Wednesday, November 17, 2021

വിവാഹം ഇനി മൊബൈൽ ആപ്പിൽ


"എടാ ജോജി, ഇനി കല്യാണം ശരിക്ക് കഴിക്കേണ്ടത്രേ. "  ബാബു പുതിയ കണ്ടെത്തൽ പരസ്യപ്പെടുത്തി. 


"അതെങ്ങനെ ശരിയാകും?"


"അയിന് ഒരു ആപ്പ് ഉണ്ട്…പ്ലെയ്സ്റ്റോറിൽ ഡൌൺലോഡ് ലോഡ് ചെയ്താൽ, കല്യാണം കഴിക്കാം." 


"കുട്ടികൾ?"


"അതും ആപ്പിൽ വരും. "


"ആരുടെ കുട്ടികൾ?"


"അത് ഉറപ്പ് പറയാൻ പറ്റില്ല. DNA ടെസ്റ്റ്‌ നടത്തിയാൽ, സ്വന്തം ആപ്പിലെ കുട്ടിയാണോ എന്ന് കണ്ടുപിടിക്കാം." ബാബു തമാശയായി പറഞ്ഞു. 


"കോപ്പാണ് ആപ്പ്. ഒന്ന് പോയേര..." 







No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...