കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി."
"അമ്മേ മനസിലായില്ല…"
"രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിചയം ഉള്ള വീട്ടുക്കാരെ കുറിച്ച് ചോദിക്കേണ്ട, അവര് പോയി വല്ല അഭിപ്രായം ചോയ്ച്ചാൽ, ഇതും ആലോചിക്കുന്നതിനു മുമ്പ് തന്നെ മുടങ്ങും "
"ഞാൻ അത്ര മോശണോ "
No comments:
Post a Comment