പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി എനിക്ക് ഒരു പെൻ സുഹൃത്ത് ഉണ്ടാകുന്നത്. കോഴിക്കോടുള്ള ഒരു ബാബു. തൽക്കാലം അങ്ങനെ പേരു വിളിക്കാം. ഏതാണ്ട് ഒരു വർഷം, നാലോ അഞ്ചോ തവണ, ഇൻലൻഡ് വഴി എഴുത്തുകൾ എഴുതിയതും, തിരിച്ച് അയാളുടെ കത്തുകൾ വരുന്നത് കാത്തിരിക്കുന്നതും, ഒരു രഹസ്യ ഹോബിയായിരുന്നു. അത് ആരെയും അറിയിക്കാതെ, ഞാൻ കൊണ്ടുനടന്നിരുന്നു. വെറുതെ ഒരു രസം. ഒരിക്കൽ തമ്മിൽ കാണുന്നതിനായി, കോഴിക്കോട്ടേക്ക് വിളിച്ചു, അതുമല്ലെങ്കിൽ തൃശ്ശൂർ വരുമ്പോൾ കാണണമെന്നായി. അത്രയുമായപ്പോൾ ആ സൗഹൃദം ഞാൻ അവസാനിപ്പിച്ചു. അയാളിൽനിന്ന് രഹസ്യമായി, ഹിപ്നോട്ടിസം പഠിച്ചു. തപാൽ മുഖാന്തരം ഹിപ്നോട്ടിസം പഠിച്ച വ്യക്തികൾ ഉണ്ടോ?
Subscribe to:
Post Comments (Atom)
ഇൻഡിക്ക ഡിസൈൻ
2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...
-
ആദ്യരാത്രി മലയാള സിനിമപോലെ സങ്കീർണമായിരുന്നില്ല. ജനാലയിൽ കാത്ത് നിൽക്കുന്ന ക്ളീഷേ സീനുകൾ ഉണ്ടായിരുന്നില്ല. രണ്ടു പേരും ക്ഷീണിതരായിരുന്നു. അത...
-
മൊബൈൽ ഫോൺ തുടങ്ങിയ കാലം. വിരഹ വേദനയിൽ കഴിയവെ അവൾ ഒരു മൊബൈൽ സന്ദേശം അയച്ചു. "സുഖമാണോ?" എടാ നിധി അവൾ സുഖമാണോ എന്ന് ചോദിക്കുന്നു....
-
കഴിഞ്ഞ തെറ്റ് ഇനി ആവർത്തിക്കരുത് ബേബി." "അമ്മേ മനസിലായില്ല…" "രാക്കാട് പെണ്ണ് കാണാൻ പോകുമ്പോൾ, അവിടുത്തെ നിനക്ക് പരിച...
No comments:
Post a Comment