Sunday, October 31, 2021

അവളുടെ കൈനോട്ടം

"കാർത്തികയെപ്പോലെ ഒരു സുന്ദരിയെ കെട്ടണം. അതാണ് എന്റെ ആഗ്രഹം " 

"അയ്യടാ എന്താ പൂതി... കാർത്തിക."

"ആ കൈ കാണിക്ക്... നോക്കട്ടെ."

"ഒരിക്കലും കാർത്തികയെപ്പോലെ ഒരു സുന്ദരിയെ താൻ കെട്ടില്ല. കിട്ടില്ല. തന്റെ കയ്യിൽ കാർത്തിക പറഞ്ഞിട്ടില്ല."

'എന്നാൽ കാർത്തിക വേണ്ട. നീ തന്നെ മതി. നീ ജയഭാരതിയെപ്പോലെയുണ്ട്.' അത് ഞാൻ മനസ്സിൽ മാത്രം രഹസ്യമായി ആരും കേൾക്കാതെ പറഞ്ഞു. 


No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...