Sunday, October 31, 2021

ഹരി-കൃഷ്ണൻ.

 ഹരി-കൃഷ്ണൻ.... സിനിമ ഇറങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഇത് ഇങ്ങനെ പോയാൽ പ്രശ്നമാകും. ഞാൻ അവളോട് പറഞ്ഞു.

അവൾ ഹിന്ദി പാട്ട് പാടി. ദോ പ്രേമി ദോ പാഗൽ. 

പിന്നെ വെറുതെ പുഞ്ചിരിച്ചു.  

വയലാർ രവി - എ.കെ ആന്റണി... 

എവിടെയോ പത്രത്തിൽ വായിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു നോക്കി. കാണാൻ ഗ്ലാമർ ഉള്ള ആളെ നോക്കി കെട്ടി. അത്ര തന്നെ. ഒരു നിഗൂഢമായ പുഞ്ചിരിയിൽ അവൾ തെന്നിമാറി.

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...