Saturday, March 5, 2022

ഫേക്ക് ഇമെയിൽ

ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കള്ള ഇമെയിൽ. അധികം എഴുതരുത്.  വളരെ സ്വാഭാവികത ഉണ്ടാകണം.ലോന മനസ്സിൽ പറഞ്ഞു. 



മെയിൽ ഫോർവേഡ് ബൈ ലോന


To:

Indu@hotmail.com



From,

George@hotmail.com


To

Lona.C.G@hotmail.com


പെൺകുട്ടിയെ നിനക്ക് ഇഷ്ടമാണെങ്കിൽ, എനിക്കൊരു എതിർപ്പുമില്ല.

അവളോട് പറഞ്ഞേക്ക്


എന്ന്

ജോർജ്

No comments:

Post a Comment

ഇൻഡിക്ക ഡിസൈൻ

2001 - October അപർണ പറഞ്ഞു "എനിക്ക് എന്റെ വീട്ടിലെ കാർ ഇഷ്ടമല്ല." ഞാൻ: "അതെന്ത് പറ്റി.." "പപ്പാ മടിയനാണ്....ഒരു...