ജോൺ : "പുതിയതായി ഒമ്പതാം ക്ലാസ്സിൽ വന്ന അനിത...
എടാ അവള് നിന്റെ പെങ്ങൾ ആണെന്ന് കേട്ടു. "
പോൾ : "ഡാ ഫസ്റ്റ് കസിനാണ്...."
ജോൺ : "ഞാൻ അവളെ കല്യാണം കഴിക്കുന്നതിൽ നിനക്ക് വല്ല വിരോധം ണ്ടാ?, സത്യം പറയണം..."
പോൾ : " എന്താറാ ഇത്.. അവള് ചെറിയ കുട്ടിയല്ലേടാ? "
ജോൺ : " ഇപ്പൊ വേണമെന്നല്ല… പിന്നെ… കല്യാണം കാര്യം പിന്നെ ആങ്ങളോയോടല്ലാതെ, ഞാൻ ആരോടാ പറയുന്നേ? "
പോൾ : " ഡാ.. ഡാ.. ഡാ.. വേണ്ട്ര വേണ്ട്ര … വിട് "
ജോൺ : " ഞാൻ നല്ല കാര്യമല്ലേ പറഞ്ഞത്? നേരിട്ട് പറയണത്
തെറ്റാണോ? "
പോൾ : " ഡാ.. ഡാ ഡാ.. വേണ്ടറാ ..
വേണ്ട.. വിട്.. വിട്…
അതേയ് പ്രായാവുമ്പോൾ.. കാരണവന്മാർ
ആലോചിക്കും…
അവരായിട്ട് വീട്ടിൽ വന്ന് സംസാരിക്കാം….ഇപ്പൊ.. നീ വിഷയം വിട്…
ഡാ.. വേണ്ട്ര.. വേണ്ട്ര "
No comments:
Post a Comment